കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

Global Indian Writer · July 9, 2026 · 1 min read · 0 Comments · 0 Shares

കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. സര്‍വേയറായ ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരിയുടേതാണ് മൃതദേഹം. ഇതോടെ മരണം ആറായി.

ഇനി രണ്ട് പേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇന്ന് നടന്ന തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ദുരന്തമേഖലയിലെ നാല് സോണുകളിലായാണ് തെരച്ചില്‍ നടത്തുന്നത്

Share this story

Leave a Comment

Your comment will be visible after admin approval.