ആശുപത്രിയിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോ​ഗ്യമന്ത്രി

Global Indian Writer · July 19, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ആശുപത്രിയിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോ​ഗ്യമന്ത്രി മന്ത്രി കെ.മുരളീധരൻ. കഴിഞ്ഞദിവസം പറഞ്ഞത് ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കാര്യമാണ്. പൊതുവായി വ്യാഖ്യാനിക്കേണ്ടത് ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സ്ഥലം കയ്യേറിയെന്നും എതിർപ്പ് ആഹാരം കൊടുക്കുന്നതിന് അല്ല സ്ഥലം കയ്യേറിയതിലാണ്. ആഹാരം ആരു കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.