ഫിഫ ലോകകപ്പ് :മേഘാലയ ,മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Global Indian Writer · July 19, 2026 · 1 min read · 0 Comments · 0 Shares

ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പാത പിന്തുടർന്ന് കൂടുതൽ സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ മേഘാലയ ,മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.