സാബു എം. ജേക്കബിനെതിരെ ആരോപണങ്ങൾ ശക്തമാക്കി അഖിൽ മാരാർ

Global Indian Writer · July 28, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: ട്വന്റി20 പാർട്ടിയിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ പാർട്ടി ചെയർമാൻ സാബു എം. ജേക്കബിനെതിരെ ആരോപണങ്ങൾ ശക്തമാക്കി അഖിൽ മാരാർ. ‘ഞാൻ നേരിട്ട ചതികളുടെ സത്യം ഈ ചാറ്റുകൾ പറയും’ എന്ന കുറിപ്പോടെയാണ് സാബു എം. ജേക്കബുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ അഖിൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.