ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല

Global Indian Writer · August 21, 2026 · 1 min read · 0 Comments · 0 Shares

കോഴിക്കോട്: സിഎംആർഎൽ കേസുമായി ബന്ധപ്പെട്ട് ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസില്ല. പഞ്ചായത്തിൽ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിൽ വ്യക്തതയില്ലാത്തതിനാൽ നൽകിയിരുന്നില്ലെന്ന് കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി പ്രതികരിച്ചു.


കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ പന്തീരങ്കാവിൽ പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. ലൈസൻസിനായി അനീസ് എന്ന വ്യക്തി അപേക്ഷ നൽകിയിരുന്നെങ്കിലും വാടക കരാറിലെ അവ്യക്തതകൾ കാരണം ലൈസൻസ് അനുവദിച്ചിരുന്നില്ലെന്ന് ഒളവണ്ണ പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.