മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധ

Global Indian Writer · August 26, 2026 · 1 min read · 0 Comments · 0 Shares

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓണം എല്ലാവർക്കും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ. എക്‌സിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. ”എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു!, ഈ ഉത്സവം എല്ലാവർക്കും സന്തോഷവും പുതിയ തുടക്കങ്ങളും സമൃദ്ധിയും കൊണ്ടുവരട്ടെ”- രാഹുൽ ഗാന്ധി കുറിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.