തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം വേണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തെ നിലപാട് അറിയിച്ചു. പദവിയിൽ ഉഭയകക്ഷി ചർച്ച ഈ മാസം അവസാനം നടക്കും. അതേസമയം ബോർഡ് കോർപറേഷൻ വിഭജനത്തിൽ ധാരണയാകാത്തതിലും കേരള കോൺഗ്രസിന് അതൃപ്തിയുണ്ട്.
Leave a Comment
Your comment will be visible after admin approval.