ഹോര്‍മൂസ് കടലിടുക്കില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇറാന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

Global Indian Writer · August 31, 2026 · 1 min read · 0 Comments · 0 Shares

ഹോര്‍മൂസ് കടലിടുക്കില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇറാന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. പടിഞ്ഞാറന്‍ ഏഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച മോദി, എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നും ആവശ്യപ്പെട്ടു. വ്യാപാര ബന്ധം വര്‍ധിപ്പിക്കുന്നതും ചര്‍ച്ചയായി. കിര്‍ഗിസ്ഥാനില്‍ എസ്.സി.ഒ ഉച്ചകോടിക്കിടെയാണ് മസൂദ് പെസഷ്കിയാനുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

Share this story

Leave a Comment

Your comment will be visible after admin approval.