തിരുവനന്തപുരം: സർക്കാരിന്റെ 100 ദിവസങ്ങളിൽ ജനങ്ങൾ സംതൃപ്തർ ആണെന്ന് പൊതുവെ ഉള്ള വിലയിരുത്തലെന്ന് മന്ത്രി സണ്ണി ജോസഫ്. ഓണഘോഷം ഉൾപ്പടെ വലിയ വിജയം. കേരളത്തിലെ നിലവിൽ രാഷ്ട്രീയ കാര്യങ്ങളും, സർക്കാർ കാര്യങ്ങളും ചർച്ച ചെയ്തു. വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്തു.
പരിഹരിക്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ചർച്ച ചെയ്തു. സംഘടന പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. റെയിൽവേ വിഭജനം, കോൺഗ്രസ് സമരങ്ങൾ വൻ വിജയം. BJP യുടെ തീരുമാനങ്ങൾ അണികളിൽ തന്നെ അതൃപ്തി ഉണ്ടാക്കി. സർക്കാരിന്റെ ബോർഡ് കോര്പറേഷൻ നിയമനങ്ങൾ ഉടൻ ഉണ്ടാകും.
സർക്കാരിന്റെ പാർട്ടിയുമായില്ല ഏകോപനം ശക്തിപ്പെടുത്തും. സിപിഐഎം തിരഞ്ഞെടുപ്പ് തോൽവി പരസ്യമായി അംഗീകരിച്ചത്. സിപിഐ എം തളിപ്പറമ്പിലും പയ്യോളിനും പിണറായി വിജയൻ നടത്തിയ പ്രസംഗം ജനാധിപത്യവിരുദ്ധമാണ്. പി എം ശ്രീ – കേരളത്തിന്റെ മതേതര സ്വഭാവത്തെ മുൻ നിർത്തി തന്നെ ആവുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.