Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണയുമായി കമൽഹാസൻ്റെ മക്കൾ നീതി മയ്യം

ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണയുമായി കമൽഹാസൻ്റെ മക്കൾ നീതി മയ്യം

ചെന്നൈ : ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം (എംഎൻഎം) കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ്.ഇളങ്കോവന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. വർഗീയ ശക്തികൾക്കെതിരെ ഒരുമിക്കുകയെന്നത് ദേശീയ പ്രാധാന്യമുള്ളതാണെന്നും ഇളങ്കോവന്റെ വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും കമൽ പറഞ്ഞു. പാർട്ടി രൂപീകരിച്ചതിനു ശേഷം ആദ്യമായാണു മക്കൾ നീതി മയ്യം കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments