Sunday, July 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ കോ​ലം ക​ത്തി​ച്ച് സി​ഐ​ടി​യു പ്ര​തി​ഷേ​ധം

കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ കോ​ലം ക​ത്തി​ച്ച് സി​ഐ​ടി​യു പ്ര​തി​ഷേ​ധം

തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറുടെ കോലം കത്തിച്ച് സിഐടിയു പ്രതിഷേധം. തൃശുരും കൊല്ലത്തുമാണ് പ്രവർത്തകർ ബിജു പ്രഭാകരന്‍റെ കത്തിച്ചത്. എല്ലാ ഡിപ്പോകളിലും പ്രതിഷേധം ന‌ടന്നു.

ശ​മ്പ​ള വി​ത​ര​ണം ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​മെ​ന്ന ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം. ജീ​വ​ന​കാ​രു​ടെ ശ​ന്പ​ളം ഒ​റ്റ ഗ​ഡു​വാ​യി ഉടൻ ന​ൽ​ക​ണ​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും ബി​ജു പ്ര​ഭാ​ക​റും നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments