Saturday, April 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊല്ലത്ത് കുത്തേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

കൊല്ലത്ത് കുത്തേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറെന്ന് ആരോപണം

പുനലൂർ ഐക്കരക്കോണം ശാഖ സ്വയംസേവകനും ബിജെപി കക്കോട് ഏരിയ മുൻ വൈസ് പ്രസിഡന്റും നിലവിൽ ഏരിയ കമ്മിറ്റിയംഗവുമായ സുമേഷിനെ സിപിഎം കക്കോട് വാർഡ് മെമ്പർ അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കുത്തി കൊലപെടുത്തിയെന്നാണ് ആരോപണം.

ലൈബ്രറി വാർഷികവുമായ് ബന്ധപ്പെട്ട CPIM പാർട്ടി ഉൾപ്പോരിൽ സംഘർഷം നടക്കുകയും ഇതിൽ ഒരു ബന്ധവുമില്ലാതെ മാറി നിന്ന സുമേഷിനെ മുൻ വൈരാഗ്യത്തിന്റെ പേരിലാണ് വാർഡ് കൗസിലർ കൊലപെടുത്തിയെന്നാണ് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സുമേഷ് ഇന്ന് വൈകുന്നേരം 5.30 ന് മരണപ്പെട്ടു.കഴിഞ്ഞ മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ BJP യുടെ സ്ഥാനാർത്ഥി ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments