Sunday, December 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമരട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; വൈസ് ചെയർപേഴ്‌സണ് ഗുരുതര പരിക്ക്

മരട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; വൈസ് ചെയർപേഴ്‌സണ് ഗുരുതര പരിക്ക്

കൊച്ചി: മരട് നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. സംഭവത്തിൽ വൈസ് ചെയർപേഴ്‌സൻ അഡ്വ.രശ്മി സനലിന് ഗുരുതരമായി പരിക്കേറ്റു. രശ്മി കയ്യാങ്കളിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിൽ വൈസ് ചെയർപേഴ്‌സൺ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പരിക്കേറ്റ കൗൺസിലർ ബേബി പോളും ആശുപത്രിയിൽ ചികിത്സയിലാണ്. മർദിച്ചത് ഇടത് കൗൺസിലർമാരാണെന്ന് ചെയർമാൻ ആരോപിച്ചു.

ചെയർമാനെ തടയാൻ പ്രതിപക്ഷം ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. കയ്യാങ്കളിക്കിടെ കൗൺസിലർ ബോബി പോളിന് തലയ്ക്ക് പരിക്കേറ്റു. ഇത് കണ്ട് ഇടപെടാനെത്തിയ വൈസ് ചെയർമാനും പരിക്ക് ഏൽക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments