Monday, December 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജപ്‍തി ഭീഷണി, പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

ജപ്‍തി ഭീഷണി, പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

പാലക്കാട്: ജപ്‍തി ഭീഷണിയെ തുടര്‍ന്ന് പാലക്കാട്‌ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കള്ളിക്കാട് കെഎസ്എം മൻസിലിൽ അയ്യൂബ് (60) ആണ് ആത്മഹത്യ ചെയ്‍തത്. പുലർച്ചെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മരുമകന്‍റെ ബിസിനസ്‌ ആവശ്യത്തിനായി സ്വകാര്യ ബാങ്കിൽ നിന്നും വൻതുക ലോൺ എടുത്തിരുന്നു. 1 കോടി 38 ലക്ഷം രൂപയാണ് തിരിച്ചടയ്ക്കേണ്ടി ഇരുന്നത്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നതിൽ മാനസിക വിഷമത്തിലായിരുന്നു അയ്യൂബ്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments