Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഖലിസ്ഥാൻ നേതാവ് പിടിയിൽജർമ്മനി കേന്ദ്രീകരിച്ച് ഖലിസ്ഥാൻ ഭീകരരെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് ​പൊലീസ്

ഖലിസ്ഥാൻ നേതാവ് പിടിയിൽജർമ്മനി കേന്ദ്രീകരിച്ച് ഖലിസ്ഥാൻ ഭീകരരെ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്ന് ​പൊലീസ്

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് ഡൽഹിയിൽ പിടിയിൽ. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് നേതാവ് പ്രവീത് സിങിനെയാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജർമ്മനി കേന്ദ്രീകരിച്ച് ഖലിസ്ഥാൻ ഭീകരരെ റിക്രൂട്ട് ചെയ്യുകയായിരുന്നു ഇയാളെന്നു പഞ്ചാബ് പൊലീസ് പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണമടക്കമുള്ള പ്രവർത്തികൾക്ക് ഇയാൾ നേതൃത്വം നൽകിയിരുന്നു. പഞ്ചാബ് പൊലീസിന്റെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻ സെല്ലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് മേധാവി പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments