Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമുഖ്യമന്ത്രി ആലപ്പുഴയിൽ; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

മുഖ്യമന്ത്രി ആലപ്പുഴയിൽ; നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

ആലപ്പുഴ: ആലപ്പുഴയിലെ മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെ നാല് യൂത്ത് കോൺഗ്രസുകാരാണ് കരുതൽ തടങ്കലിൽ ഉള്ളത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു. 

സജിൽ ഷെരീഫ്, അബ്ദുൽ റഹീം, നൂറുദ്ദീൻ കോയ, അൻസിൽ ജലീൽ എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിൽ ആക്കിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments