Wednesday, July 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസിന് പുതിയ ഭാരവാഹികൾ

വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസിന് പുതിയ ഭാരവാഹികൾ

പാലാ : വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രോവിൻസ് തെരഞ്ഞെടുപ്പ് യോഗം എറണാകുളം ചാവറ സെന്ററിൽ നടന്നു. ഹെൻട്രി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ ജോർജ് കുളങ്ങര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചാവറ സെന്റർ ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, ജോർജ് കുളങ്ങര, ജോസഫ് മാത്യു, പി.എസ്. ശ്രീധരൻ, ജോൺസൺ സി എബ്രഹാം, സന്തോഷ് മണർകാട്, വി. എം.അബ്ദുള്ളാ ഖാൻ, ബെന്നി മൈലാടൂർ, മോനി വി. ആദ്കുഴി, ജോർജ് വലിയപറമ്പിൽ, അഗസ്റ്റിൻ വാഴക്കാമല,സന്തോഷ് തോമസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ: ഫാ.തോമസ് പുതുശ്ശേരി (രക്ഷാധികാരി ), ജോസഫ് മാത്യു (ചെയർമാൻ), വി. എം.അബ്ദുള്ളാഖാൻ (പ്രസിഡന്റ്), ജോൺസൺ സി എബ്രഹാം (ജനറൽ സെക്രട്ടറി), സാജു കുര്യൻ, അഡ്വ. പി. ജെ. മാത്യു (വൈസ് ചെയർമാൻമാർ), കെ. ആർ. രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), അഡ്വ. സന്തോഷ് മണർകാട്, മോനി വി. ആദ്കുഴി (ജോയിന്റ് സെക്രട്ടറിമാർ), അഡ്വ. പ്രവീൺ ജോയ് (ട്രഷറർ), ജോളി പാവലി (ജോയിന്റ് ട്രഷറർ).

ഡയറക്ടർ ബോർഡ് മെമ്പർമാർ: ജോർജ് കുളങ്ങര, ഹെൻട്രി ഓസ്റ്റിൻ, അഡ്വ. ശിവൻ മഠത്തിൽ, ബെന്നി മൈലാടൂർ, വി. എ. എൻ. വേണുഗോപാൽ, ജിയോ പോൾ,ഉണ്ണി കുളപ്പുറം, ടോമിച്ചൻ, ജോർജ് വലിയപറമ്പിൽ കണ്ണൻ എസ്.പ്രസാദ്, മിനു പി.കുര്യാക്കോസ്, സലീന മോഹൻ, അഡ്വ. ലാലി ജോഫിൻ, ടി. എം. മാത്യു, കെ. ജി. ചിത്തരഞ്ജൻ,

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments