Wednesday, April 30, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഷിബു കെ ഉണ്ണൂണ്ണി അന്തരിച്ചു

ഷിബു കെ ഉണ്ണൂണ്ണി അന്തരിച്ചു

കലഞ്ഞൂർ : ചരുവിൽ തെക്കേതിൽ ഷിബു കെ.ഉണ്ണൂണ്ണി (53) അന്തരിച്ചു. സംസ്കാര ശുശ്രുഷ വ്യാഴാഴ്ച്ച (10ന്) രാവിലെ 10.30ന് ഭവനത്തിലും തുടർന്ന് കൂടൽ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ മഹാ ഇടവകയിൽ വെച്ച് നടത്തപ്പെടുന്നതാണ്.

ഭാര്യ: കൂടൽ കരിപ്പല്ലൂർ പുത്തൻവീട്ടിൽ സിസിലി ഷിബു. മക്കൾ: അലൻ കെ.ഷിബു, ഏബൽ കെ.ഷിബു.
.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com