Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryലില്ലിയമ്മ ജോർജ് അന്തരിച്ചു

ലില്ലിയമ്മ ജോർജ് അന്തരിച്ചു

പി പി ചെറിയാൻ  

ഡാളസ്/സൗത്ത്പാമ്പാടി: വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യലില്ലിയമ്മ (95) അന്തരിച്ചു. പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്
മക്കൾ:       ലൈല തോംസൺ(ഫ്ലോറിഡ),
                      ഷൈല, ജോസഫ്
                      മരിയൻ ജോർജ് (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ഇൻ ചാർജ്, ദീപിക),
                      എൽസി റോയി (ബംഗ ളൂരു),
                      അഡ്വ. ജോർജ് വരഗീസ് (ഡാളസ്).
മരുമക്കൾ:  തോംസൺ മടുക്കക്കുഴി (ഫ്ലോറിഡ),
                      ജോസഫ് തോമസ് മംഗളാവു പറമ്പിൽ ( കഞ്ഞിക്കുഴി),
                      റോയി കാരിക്കൽ (ബംഗളൂരു),
                      ഡോ. പു ഷ്പ കാപ്പൻ  ( കോ ട്ട യം),
                      ഡോ ജ യ്സി ജോർജ് (ഡാളസ് ).
സഹോദരി:പരേതയായ പ്രൊ:ഓമന അലക്സാണ്ടർ

സംസ്കാരം തിങ്കളാഴ്ച്ച ഏപ്രിൽ 15 നു ചമ്പക്കര സെന്റ് ജോസഫ്‌സ് പള്ളിയിൽ 

കൂടുതൽ വിവരങ്ങൾക്കു

അഡ്വ. ജോർജ് വരഗീസ് (ഡാളസ്).1469 688 2065, 214 809 5490

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments