Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഎം എസ് യോഹന്നാൻ മേലെ തെക്കേതിൽ അന്തരിച്ചു

എം എസ് യോഹന്നാൻ മേലെ തെക്കേതിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ് /മുളക്കുഴ :എം എസ് യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു.
ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ.

ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ
മക്കൾ :ജിനു,ജിൻസി , ജാൻസി മൂവരും (ദുബായ്) മരുമകൻ:കറ്റാനം കാട്ടൂരൻ അജോ

സംസ്കാരം ശനിയാഴ്ച 10 30 ന് വസതിയിൽ. ശുശ്രൂഷയ്ക്കുശേഷം മുളക്കഴ സെൻ്റ് തോമസ് മാർത്തോമ
പള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക് :സുജൻ തരകൻ (ഡാളസ് ) 214 245 8706

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments