Thursday, March 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryചീരൻവീട്ടിൽ ജോർജ് സി.ചാക്കോ നിര്യാതനായി

ചീരൻവീട്ടിൽ ജോർജ് സി.ചാക്കോ നിര്യാതനായി

പി പി ചെറിയാൻ

ഡാളസ്/തൃശ്ശൂർ : തൃശൂർ ചീരൻവീട്ടിൽ പരേതനായ ചാക്കുണ്ണി മാഷിൻറെ മകൻ
ജോർജ് സി.ചാക്കോ (86) നിര്യാതയായി. മാർത്തോമാ സഭാ മണ്ഡലാംഗം,അസംബ്ലി അംഗം,തൃശ്ശൂർ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, ശ്രീ രവിവർമ്മാ മന്ദിരം സെക്രട്ടറി, ട്രഷറർ, എന്നീനിലകളിൽ സേവനം അനുഷ്ഠിച്ചിരുന്ന ജോർജ് തൃശൂർ നവീൻ പ്രിന്റേഴ്‌സ് ഉടമസ്ഥൻ കൂടിയായിരുന്നു.

ശനിയാഴ്ച (25-03-2023) വൈകുന്നേരം അഞ്ച് മണിക്ക് മൃതശരീരം മിഷൻ ക്വാർട്ടേഴ്‌സിലുള്ള ഭവനത്തിൽ പൊതുദർശനം. സംസ്കാര ശുശ്രൂഷ ഞായറാഴ്ച (26-03-2023) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ചു തുടർന്ന് തൃശൂർ മാർത്തോമാ എബനേസർ പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ :പരേതയായ ലീന ജോർജ്

മക്കൾ :നെയ്‌മ മാത്യു -മാത്യുജോൺ (മസ്കറ്റ് )
നൈഷ ഡിക്സൺ -ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സാസ് )
നവീൻ ജോർജ് -പ്രീത (തൃശ്ശൂർ )
നെയ്‌ജി ബിനോയ് -ബിനോയ് അബ്രഹം (മസ്കറ്റ് )
നിക്കൽ ജോർജ് -അഞ്ചു (ഓസ്‌ട്രേലിയ )

കൂടുതൽ വിവരങ്ങൾക്ക്: ഡിക്സൺ വടക്കേത്തലക്കൽ (മെക്കാലൻ,ടെക്സാസ് ) 972 821 7918

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments