Friday, July 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജോർജ്‌ വർഗീസ് കുവൈറ്റിൽ നിര്യാതനായി

ജോർജ്‌ വർഗീസ് കുവൈറ്റിൽ നിര്യാതനായി

ഹൂസ്റ്റൺ: പത്തനംതിട്ട കൈപ്പട്ടൂർ വലിയ വീട്ടിൽ ജോർജ് വർഗീസ് വി. ( മോഹൻ – 73 വയസ്സ് ) കുവൈറ്റിൽ നിര്യാതനായി. ഭാര്യ: സൂസി ജോർജ് അടൂർ ചാമവില്ല കുടുംബാംഗമാണ്.

നാഷണൽ ബാങ്ക് ഓഫ് കുവൈറ്റിലെ മുൻ ഉദ്യാഗസ്ഥനായിരുന്ന പരേതൻ കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ സജീവാംഗമായിരുന്നു.

മകൾ: ജെൻസി മേരി ജോർജ് (നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ്)
മരുമകൻ: മോബിൻ മാത്യു (കുവൈറ്റ്)

സംസ്കാരം തിരുവനന്തപുരം പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പിന്നീട് നടത്തും.

ഹൂസ്റ്റണിലെ സാമൂഹ്യസാംസ്കാരിക പ്രവർത്തകൻ റജി കോട്ടയത്തിന്റെ ഭാര്യ ജെസ്സി ജോൺ പരേതന്റെ സഹോദരിയാണ്.

മറ്റു സഹോദരങ്ങൾ : ഡെയ്‌സി – രാജു ഫിലിപ്പ് (തിരുവനന്തപുരം) റ്റിറ്റി – ജോജി വർഗീസ് (തിരുവനന്തപുരം) ജമിനി ജേക്കബ് – ജേക്കബ് വർഗീസ് (കൊട്ടാരക്കര) ഡോ. തോമസ് ജോർജ് – പരേതയായ ഡോ. ഷേർലി തോമസ് (കൈപ്പട്ടൂർ)

കൂടുതൽ വിവരങ്ങൾക്ക്:

റജി കോട്ടയം (ഹൂസ്റ്റൺ)  – 832 723 7995
ജോജി വർഗീസ് – 91 95676 88291 (ഇന്ത്യ) 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments