Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeUncategorizedസിപിഐ നേതാവ് കോൺഗ്രസിൽ, പാർട്ടിവിട്ടത് പത്തനംതിട്ടയിൽ എൽഡിഎഫ് ഇലക്ഷൻ ചുമതല വഹിച്ചയാൾ

സിപിഐ നേതാവ് കോൺഗ്രസിൽ, പാർട്ടിവിട്ടത് പത്തനംതിട്ടയിൽ എൽഡിഎഫ് ഇലക്ഷൻ ചുമതല വഹിച്ചയാൾ

പത്തനംതിട്ട : പത്തനംതിട്ടയിൽ സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട  മണ്ഡലം സെക്രട്ടറിയുമായ അബ്‌ദുൾ ഷുക്കൂറാണ് പാർട്ടി വിട്ടത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്‌ദുൾ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് രാജി. ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കൂടുതൽ സിപിഐ നേതാക്കൾ കോൺഗ്രസസിൽ ചേരുമെന്നും ഷുക്കൂർ പാർട്ടി വിട്ടതിന് പിന്നാലെ പ്രതികരിച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments