ടെക്സസിൽ 2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Global Indian Writer · October 20, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്. സമ്പദ്‌വ്യവസ്ഥ മുതൽ ടെക്സസിന്റെ ഭാവി നേതൃത്വം വരെയുള്ള വിവിധ വിഷയങ്ങൾ മുൻനിർത്തിയാണ് വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്.നവംബര് നമൂണിനാണ് പൊതു തിരെഞ്ഞെടുപ്പ്

ടെക്സസ് യു.എസ്. സെനറ്റിലേക്കു ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി: ജെയിംസ് തലാറിക്കോ (James Talarico)
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി: കെൻ പാക്സ്റ്റൻ (Ken Paxton) എന്നിവർ തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്
ടെക്സാസ് സംസ്ഥാനം റിപ്പബ്ലിക്കൻ കോട്ടയാണെന്നു കരുതുന്നുണ്ടങ്കിലും ഇത്തവണ വോട്ടർമാർ എങ്ങനെ പ്രതികരിക്കും എന്ന് പ്രവചികാനാവില്ല

കൂടുതൽ വിവരങ്ങൾക്കും പോളിംഗ് കേന്ദ്രങ്ങൾ കണ്ടെത്താനും Dallas County Votes Portal അല്ലെങ്കിൽ ഔദ്യോഗിക VoteTexas.gov സന്ദർശിക്കുക.

#EarlyVoting #TexasElections #NorthTexas

Share this story

Leave a Comment

Your comment will be visible after admin approval.