ചെങ്ങഴി മറ്റത്ത് മന സി.എൻ. നാരായണൻ നമ്പൂതിരി കുമാരനല്ലൂർ ദേവീ ക്ഷേത്രം ഭരണാധികാരി

Global Indian Writer · May 5, 2026 · 1 min read · 0 Comments · 0 Shares

കുമാരനല്ലൂർ : ചെങ്ങഴി മറ്റത്ത് മന സി.എൻ. നാരായണൻ നമ്പൂതിരി കുമാരനല്ലൂർ ദേവീ ക്ഷേത്രം ഭരണാധികാരി. നിലവിൽ ഊരാണ്മ യോഗം പ്രസിഡന്റാണ്. ബുധനാഴ്ച ചേർന്ന ഊരാണ്മ യോഗത്തിലാണ് ഭരണാധികാരിയെ തെരഞ്ഞെടുത്തത്., ദേവീ വിലാസം സ്ക്കൂളുകളുടെ സ്ഥാപകനായ സി.എൻ. തുപ്പൻ നമ്പൂതിരിയുടെ കൊച്ചു മകനാണ്. ഭാര്യ :സരസ്വതി
മക്കൾ: അശ്വതി . ദേവിക

Share this story

Leave a Comment

Your comment will be visible after admin approval.