രമ്യ ഹരിദാസ് എം.എല്‍.എയ്‌‌ക്കെ തിരെ നടപടിയുണ്ടാകില്ല

Global Indian Writer · September 7, 2026 · 1 min read · 0 Comments · 0 Shares

ചിറയിന്‍കീഴിലെ സംഘര്‍ഷത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്‌‌ക്കെ തിരെ നടപടിയുണ്ടാകില്ല. രമ്യയ്ക്ക് പുറമേ ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലത്തിനുമെതിരെയും കെ.പി.സി.സി അന്വേഷണ സമിതി അച്ചടക്കനടപടി ശുപാര്‍ശ ചെയ്യില്ലെന്നാണ് സൂചന.

രമ്യ ഹരിദാസിനെ ബന്ധപ്പെട്ട എം.എം.ഹസന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി ഫോണിലൂടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രമ്യയുടെ ഭാഗം നേരിട്ട് കേട്ട ശേഷം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എം.എം. ഹസന്‍ തീരുമാനിച്ചിട്ടുള്ളത്. 

Share this story

Leave a Comment

Your comment will be visible after admin approval.