Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾനാസർ മഅദ്‌നി

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾനാസർ മഅദ്‌നി

ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾനാസർ മഅദ്‌നി. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ നാട്ടിലേക്ക് പോകണം എന്നും ആവശയപ്പെട്ടാണ് ജാമ്യഹർജി നൽകുന്നത്. നിലവിലുള്ള ജാമ്യത്തിൽ ഇളവ് തേടിയാണ് സുപ്രീംകോടതിയെ സമീപിക്കാൻ ആലോചിക്കുന്നത്. ബെംഗളുരു വിട്ടു പുറത്ത് പോകരുത് എന്നതാണ് മഅദ്‌നിയുടെ ജാമ്യവ്യവസ്ഥകളിലൊന്ന്. ഈ വ്യവസ്ഥയിൽ മാറ്റം ആവശ്യപ്പെട്ടാണ് മഅദ്‌നി സുപ്രീംകോടതിയെ സമീപിക്കുന്നത്.

പക്ഷാഘാത ലക്ഷണങ്ങളുണ്ടെന്നും ഇതിനായി ബെംഗളുരുവിലെ ആശുപത്രിയിലെ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവാണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നിർദേശിച്ചെന്നും മഅദ്‌നി പറയുന്നു. നിലവിലെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്‌ക്ക് പറ്റിയതല്ലെന്ന് ഡോക്ടർമാർ പറഞ്ഞെന്നും തുടർ ചികിത്സയ്‌ക്ക് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് മദ്ദനിയുടെ ആവശ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments