തിരുവനന്തപുരം: നേമത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ചുള്ള ഓഡിയോ സന്ദേശത്തിൽ സിപിഐയിൽ നടപടി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ സുലോചനനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
കൂടുതൽ കണ്ടെത്തുക
ഓൺലൈൻ വാർത്താ സബ്സ്ക്രിപ്ഷൻ
മൊബൈൽ ഫോണുകൾ
സാമ്പത്തിക വാർത്താ റിപ്പോർട്ടുകൾ
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വി. ശിവൻകുട്ടിക്ക് താൻ എതിരാണെന്നും രാജീവിന് വോട്ട് ചെയ്യാൻ തയ്യാറാകണമെന്നും പറയുന്ന ഓഡിയോ ആണ് പുറത്തുവന്നിരുന്നത്. തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഓഡിയോ സന്ദേശം പുറത്ത് വന്നത്.



