Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅന്നമ്മ നൈനാൻ റോക്ക്‌ലാൻഡിൽ നിര്യാതയായി

അന്നമ്മ നൈനാൻ റോക്ക്‌ലാൻഡിൽ നിര്യാതയായി

ന്യു യോർക്ക്: പരേതനായ തോമസ് നൈനാന്റെ ഭാര്യ അന്നമ്മ നൈനാൻ റോക്ക്‌ലാൻഡിൽ നിര്യാതയായി. കുറിയന്നൂർ ചക്കംവേലിൽ കുടുംബാംഗമാണ്. 

മക്കൾ: ടോം നൈനാൻ, റോസമ്മ സേവ്യർ, മാത്യു നൈനാൻ.  മരുമകൾ:  മറിയാമ്മ നൈനാൻ.

പൊതുദർശനം: ഏപ്രിൽ 26 ബുധനാഴ്ച വൈകിട്ട് 4 മുതൽ 9 വരെ സെന്റ് ജെയിംസ് മാർത്തോമ ചർച്ച്, Hilburn Suffern, NY (4th Street Hilburn) 

സംസ്കാര ശുശ്രുഷ: ഏപ്രിൽ 27  വ്യാഴാഴ്ച രാവിലെ 9 മണിക്ക് സെന്റ് ജെയിംസ് പള്ളിയിൽ. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com