Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമലയാളി അസോസിയേഷൻ ഓഫ് ആൻട്രിം ഓണം ആഘോഷിച്ചു

മലയാളി അസോസിയേഷൻ ഓഫ് ആൻട്രിം ഓണം ആഘോഷിച്ചു

ബെൽഫാസ്റ്റ് : നോർത്തേൺ അയർലൻഡിലെ ഏറ്റവും വലിയ മലയാളി അസോസിയേഷൻ ആയ മലയാളി അസോസിയേഷൻ ഓഫ് ആൻ്ട്രിമിന്റെ (എംഎഎ) നേതൃത്വത്തിൽ ഓണഘോഷ പരിപാടികൾ നടത്തി.   

കഴിഞ്ഞ ദിവസം ആൻ്ട്രിം സെന്റ് ജോസഫ് പാരിഷ്ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ മെഗാ തിരുവാതിര, ചെണ്ടമേളം, പുലികളി,  വടംവലി എന്നിവയോടൊപ്പം വിവിധ കലാപരിപാടികള്‍ നടന്നു.

തുടർന്ന് നടന്ന മീറ്റിങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌  ചെറിയാൻ സ്‌കറിയ, സെക്രട്ടറി ജോളി വർഗ്ഗീസ് എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വിഭവസമൃദ്ധമായ  ഓണസദ്യയും ഒരുക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments