Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവെന്തുരുകി കേരളം: താപനില ഇന്നും 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും

വെന്തുരുകി കേരളം: താപനില ഇന്നും 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഇന്നും 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.കൊല്ലത്താണ് കൂടുതല്‍ ചൂട് പ്രതീക്ഷിക്കുന്നത്. 36 ഡിഗ്രി വരെ ഇവിടെ ചൂട് അനുഭവപ്പെട്ടേക്കും. ആലപ്പുഴ,കോട്ടയം,പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments