ജീമോൻ റാന്നി
ഹൂസ്റ്റൺ : റാന്നി തെക്കേപ്പുറം വാഴയിൽ പരേതനായ മത്തായി പുന്നൂസിന്റെ മകൻ വി .പി ചാക്കോ (അനിയൻ 76 ) നിര്യാതനായി. ഭാര്യ അന്നമ്മ ചാക്കോ കോന്നി ഇല്ലിരിയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ : റോയി. സി. മാത്യു (പ്രസിഡണ്ട് – ഡബ്ലിയൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ്, സെക്രട്ടറി – ഫ്രണ്ട്സ് ഓഫ് പെയർലാണ്ട് മലയാളി കമ്മ്യൂണിറ്റി (FPMC),
റോബി. സി. ജോർജ് , റോഷൻ സി. ടോം
മരുമക്കൾ : ഷീബ (ഹൂസ്റ്റൺ) ഷൈനി റോബി (ജർമനി) ലീജ റോഷൻ
കൊച്ചുമക്കൾ: റയൻ, റിച്ചി, റിനോ, റിയാ, റിയാനാ,റോഷിത,റിയോണ , റിതിക
ഭൗതികശരീരം ഒക്ടോബർ 16 നു തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11.30-ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ . സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ 1 മണിക്ക് റാന്നി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്നതുമാണ് .
സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണ ലൈവ് സ്ട്രീം ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക്
റോയ് മാത്യു 717 608 1995 (വാട്സ്ആപ് )
റോബി – 91 8921176143 (ഇന്ത്യ)
റോഷൻ – 91 9447211648 (ഇന്ത്യ)