Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryബിന്ദു കുര്യൻ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ബിന്ദു കുര്യൻ ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: കംപ്യുട്ടർ പ്രൊഫഷണൽ  ബിജു കുര്യന്റെ ഭാര്യ  ബിന്ദു കുര്യൻ ( 45 ) ഹ്യൂസ്റ്റണിൽ അന്തരിച്ചു. കംപ്യുട്ടർ പ്രൊഫഷണലായിരുന്നു. കോട്ടയം സ്വദേശിനിയാണ്.

മക്കൾ: റിയ, ജയ്‌ഡൻ കുര്യൻ 

വേക്ക് & ഫ്യൂണറൽ ശുശ്രൂഷ: ഡിസംബർ 12 ചൊവ്വാഴ്ച 09:30 AM മുതൽ  11:00 വരെ വെയ്ക്ക് സർവീസ്; തുടർന്ന് വി. കുർബാന.  സംസ്‌കാര ശുശ്രൂഷ 2:00 മണിക്ക്: സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം & സെമിത്തേരി
1310 N. മെയിൻ സെന്റ്, പെയർലാൻഡ് TX 77581

ഡിസംബർ 11 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് വസതിയിൽ പ്രാർത്ഥനാ ശുശ്രൂഷ നടക്കും. വിലാസം: 3806 മെയ് റിഡ്ജ് Ln, ഷുഗർ ലാൻഡ്, TX 77479

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments