പി.പി ചെറിയാൻ
അറ്റ്ലാന്റ (ജോർജിയ): കോട്ടയം കൊല്ലാട് തെക്കേടത്ത് കുടുംബാംഗമായ ഇട്ടി (ബച്ചൻ) കോര (67) കോട്ടയത്ത് ഒക്ടോബര് 25 ചൊവ്വാഴ്ച അന്തരിച്ചു.
അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് അംഗവും സ്നെൽവിൽ പ്രെയർ ഗ്രൂപ്പ് അംഗവുമായിരുന്നു.മൂന്നാഴ്ച മുൻപ് അറ്റ്ലാന്റയിൽ നിന്നും .കേരളത്തിലേക്ക് സന്ദർശനത്തിന് പോയിരുന്ന ഇട്ടിയുടെ മരണം അപ്രതീക്ഷിതമായിരുന്നു
ഭാര്യ: സാറാമ്മ ഇട്ടി.
മക്കൾ: സാം ഇട്ടി, ചെറുബിൻ.ഇട്ടി
പരേതന്റെ വിയോഗത്തിൽ അറ്റ്ലാന്റ മാർത്തോമ്മാ ചർച്ച് വികാരി റവ. ജേക്കബ് തോമസ്, ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി, ഇടവകാംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കു
സണ്ണി പരവനെത് :678 866 5336.
Leave a Comment
Your comment will be visible after admin approval.