ഹൂസ്റ്റണില്‍ അന്തരിച്ച ലിന്‍സി ചുമ്മാറിന്റെ സംസ്‌കാരം നവംബര്‍ 23-ന്

Global Indian Writer · November 23, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവകാംഗമായ ലിൻസി ചുമ്മാർ മെച്ചേരിൽ (60) വ്യാഴാഴ്ച (നവംബർ 19) ഹൂസ്റ്റണിലെ സ്വവസതിയിൽ നിര്യാതയായി.

ഭർത്താവ്: സണ്ണി ചുമ്മാർ മെച്ചേരിൽ. മക്കൾ: എലിസബത്ത് (മലൂസ്), ജോഷ്വ ചെറുകര. പരേതരായ സി. ടി. ചാക്കോ ചക്കിരിയാംതടത്തിൽ, ഏലിയാമ്മ ചാക്കോ (മാന്തുരുത്തിൽ) എന്നിവരാണ് മാതാപിതാക്കൾ.

സഹോദരങ്ങൾ: മേഴ്‌സി ജോസഫ് (ഷിക്കാഗോ), ടോമി, ഉഷ ജെയിംസ് (ഫ്ലോറിഡ), ലൂക്കോസ് ജെയിംസ് (ഇന്ത്യ), സോളി ജെയിംസ് (ഹൂസ്റ്റൺ), ജിമ്മി, ലില്ലിക്കുട്ടി ജേക്കബ് (ഹൂസ്റ്റൺ), ജോമോൻ, മഞ്ജു ജേക്കബ് (ഷിക്കാഗോ).

സംസ്‌കാരം നവംബര്‍ 23-ന് നടക്കും.

Share this story

Leave a Comment

Your comment will be visible after admin approval.