സജി പുല്ലാട്
ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് ചുണ്ട മണ്ണിൽ പരേതരായ കുര്യൻ-അന്നമ്മ ദമ്പതികളുടെ മകൻ ഇ കെ കുര്യൻ (ബേബിച്ചായൻ-84) ഹൂസ്റ്റണിൽ അന്തരിച്ചു.
ഭാര്യ: മറിയാമ്മ കുര്യൻ(മേരിക്കുട്ടി) കോട്ടയം കഞ്ഞിക്കുഴി ചിറയിൽ കുടുംബാംഗമാണ്.
മകൻ: പരേതനായ ബെഞ്ചമിൻ കുര്യൻ (ബെഞ്ചി).
സഹോദരങ്ങൾ: മേരി വർഗീസ്(തങ്കമ്മ ഒക്ലഹോമ)& Late. കെ എ വർഗീസ്,
സൂസൻ(മോളി)& ഫിലിപ്പ് കുര്യൻ (ഒക്ലഹോമ),Late. ജോസഫ് കുര്യൻ(കുഞ്ഞുമോൻ)& കുഞ്ഞുമോൾ (ഹൂസ്റ്റൺ),Late. ജേക്കബ് കുര്യൻ( റെജി)& പ്രമീള കുര്യൻ( ഇന്ത്യ).
ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗമായിരുന്നു പരേതൻ.
സംസ്കാരം ഹൂസ്റ്റണിൽ നടത്തും.
Leave a Comment
Your comment will be visible after admin approval.