Friday, September 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news28 ചെറുപ്പക്കാരെ വെട്ടിനുറുക്കാൻ നേതൃത്വം കൊടുത്തത് പിണറായി എന്ന ‘പിശാച്’ -കെ. സുധാകരൻ

28 ചെറുപ്പക്കാരെ വെട്ടിനുറുക്കാൻ നേതൃത്വം കൊടുത്തത് പിണറായി എന്ന ‘പിശാച്’ -കെ. സുധാകരൻ

തൊടുപുഴ: ടി.പി. വധക്കേസിലെ ഗൂഢാലോചന പുറത്തുവന്നാൽ പിണറായി വിജയനും പ്രതിയാകുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ എം.പി. 28 ചെറുപ്പക്കാരെ വെട്ടിനുറുക്കാൻ നേതൃത്വം കൊടുത്തത് പിണറായി എന്ന ‘പിശാച്’ ആണെന്നും സുധാകരൻ പറഞ്ഞു.

കണ്ണൂരിലെയും കോഴിക്കോട്ടെയും രാഷ്ട്രീയ കൊലപാതകം പിണറായിയുടെ അനുവാദത്തോടെയാണ്. കണ്ണൂരിലെ മുഴുവൻ രാഷ്ട്രീയ കൊലപാതകങ്ങളും അങ്ങനെയാണെന്നും കെ. സുധാകരൻ വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments