Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓക്‌ലഹോമയിൽ ലഹരിമരുന്ന് കേസിലെ പ്രതി ജയിൽ ചാടി

ഓക്‌ലഹോമയിൽ ലഹരിമരുന്ന് കേസിലെ പ്രതി ജയിൽ ചാടി

പി. പി. ചെറിയാൻ

ഓക്‌ലഹോമ : ഞായറാഴ്ച രാത്രി യൂണിയൻ സിറ്റി ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. യൂണിയൻ സിറ്റി കറക്ഷൻസ് ഫെസിലിറ്റിയിൽ നിന്നും സാമുവൽ സ്റ്റീവൻസാണ് (26) ഞായറാഴ്ച വൈകുന്നേരം 5.42ന് തെക്ക് ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടത്. രാത്രി 7.55 നാണ് പ്രതി രക്ഷപ്പെട്ടതായി തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഇയാൾ ഇപ്പോഴും യൂണിയൻ സിറ്റി ഏരിയയിൽ തന്നെയുണ്ടാകാൻ സാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments