Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതിയ അഭിപ്രായ സർവേയിൽ ഡോണൾഡ് ട്രംപിന് ലീഡ്

പുതിയ അഭിപ്രായ സർവേയിൽ ഡോണൾഡ് ട്രംപിന് ലീഡ്

പി പി ചെറിയാൻ


വാഷിങ്‌ടൻ  : യുഎസ് പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് പിന്തുണ കൂടുന്നതായ് പുതിയ സർവേ ഫലം. ആക്ടിവോട്ട് നടത്തിയ അഭിപ്രായ സർവേയിലാണ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക്  പ്രസിഡന്റ് സ്ഥാനാർഥിയുമായ കമല ഹാരിസിനേക്കാൾ കൂടുതൽ  പിന്തുണ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനുള്ളതായ് പറയുന്നത്.

സെപ്റ്റംബർ 22 ന് ശേഷം ഇതാദ്യമായാണ് അഭിപ്രായ സർവേയിൽ  ട്രംപിന് ലീഡ് ലഭിക്കുന്നത്.  ഒക്ടോബർ 3നും ഒക്ടോബർ 8നും ഇടയിൽ നടത്തിയ സർവേയിൽ  ഹാരിസിന് 46.4 ശതമാനവും ട്രംപിന് 50.6 ശതമാനവുമാണ് പിന്തുണ ലഭിച്ചത്. 1,728 വോട്ടർമാരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments