തിരുവനന്തപുരം: ശശി തരൂരിനെ തിരുവനന്തപുരത്ത് പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ.മുരളീധരന്‍. തരൂരിന്‍റെ കാര്യം വിട്ടു. അദ്ദേഹത്തെ കൂട്ടത്തില്‍ കൂട്ടില്ല. നടപടി വേണമോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.