കോട്ടയം: കൈപ്പുഴ ഇലയ്ക്കാട്ട് പരേതനായ ഇ.ജെ തോമസിന്റെ ഭാര്യ മേരി തോമസ് (94) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (06.10.2025) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. പരേത കുമരകം മൂശാരിശ്ശേരി കുടുംബാംഗമാണ്. മക്കള്‍: വത്സ, ആന്‍സി, ജോസി, ജോബി, ജോണി.
മരുമക്കള്‍: ജയിംസുകുട്ടി നെടുംഞ്ചിറ പേരൂര്‍, രാജന്‍ പാറയില്‍ എറണാകുളം, മരിയ ഊരാളില്‍ മോനിപ്പളളി, ആന്‍സി മൂന്നുപറയില്‍ കൈപ്പുഴ, ബ്ലെസ്സി കുരിശുംമൂട്ടില്‍ കറ്റോട്.
ഭൗതിക ശരീരം തിങ്കളാഴ്ച (06.10.2025) രാവിലെ 8.30 ന് ഭവനത്തില്‍ കൊണ്ടുവരുന്നതും, പ്രാർത്ഥനയ്ക്ക് ശേഷം പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.



