ചിക്കാഗോ:ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു സാധാരണ യോഗം 2026 മാർച്ച് മാസം 15ന് വൈകിട്ട് നാലിന് അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ് .ഈ മീറ്റിംഗിലേക്ക് എല്ലാ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡണ്ട് ജോസ് മണക്കാട്ട് 847-830-4128, സെക്രട്ടറി ബിജു മുണ്ടക്കൽ 773-673-8820



