വെനസ്വേലയിലെ ഇരട്ട ഭൂകമ്പം: മരണസംഖ്യ 235 കടന്നു

Global Indian Writer · June 26, 2026 · 1 min read · 0 Comments · 0 Shares

കാരക്കാസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു. ദുരന്തത്തിൽ 4,300ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കാർലോസ് അൽവാരാഡോ വ്യാഴാഴ്ച രാത്രി സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു.

പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമല്ലെങ്കിലും, നിരവധി പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ വേണ്ടിവന്നതായും ചിലര്‍ ആശുപത്രികളിൽ എത്തിക്കുന്നതിന് മുൻപ് തന്നെ പലരും മരണപ്പെട്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി

Share this story

Leave a Comment

Your comment will be visible after admin approval.