THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 1, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Obituary

Obituary

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്

പത്തനംതിട്ട: അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്. രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതിയോടെ പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലാണ് ഖബറടക്കം. 12.30 മുതൽ 1.30 വരെ പത്തനംതിട്ട ടൗൺ ഹാളിൽ പൊതുദർശനത്തിന്...

മൈലപ്ര കുളത്താനിയിൽ ബാബു മാത്യു ഡാളസ്സിൽ അന്തരിച്ചു

പി പി ചെറിയാൻ ഇർവിങ് (ഡാളസ് ): മൈലപ്ര കുളത്താനിയിൽ വീട്ടിൽ പരേതരായ വി.കെ. മത്തായിയും മറിയാമ്മ മത്തായിയും മകൻ ബാബു മാത്യു(66) ഡാളസ്സിൽ അന്തരിച്ചു .ഡാളസ് ബെഥെസ്ഡ ബൈബിൾ ചാപ്പൽ അംഗമാണ് ഭാര്യ: എൽസി...

പ്രശസ്ത എഴുത്തുകാരി പി. വത്സല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1939 ഓഗസ്റ്റ് 28-ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകളായി ജനിച്ച വത്സലയുടെ പ്രാഥമികവിദ്യാഭ്യാസം നടക്കാവ്...

കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

ആലപ്പുഴ: കരുനാഗപ്പള്ളി മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ (72) അന്തരിച്ചു. ഉദരരോഗ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. ജില്ലാ പഞ്ചായത്ത് അംഗം, സിപിഐ മുന്‍ കൊല്ലം ജില്ലാ സെക്രട്ടറി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍...

ബഹ്റൈനിൽ ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന തൃശൂർ ഒല്ലൂർ കുട്ടനല്ലൂർ പെരിഞ്ചേരിക്കാരൻ വീട്ടിൽ ഔസേപ്പ് ഡേവിസ് (58) നിര്യാതനായി. എവറസ്റ്റ് മെക്കാനിക്കൽ കമ്പനിയിലെ...

വിദേശത്തുള്ള കാമുകിയെ തേടി ഭർത്താവ് പോയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

മുംബൈ ∙ വിദേശത്തുള്ള കാമുകിയെ തേടി ഭർത്താവ് പോയതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ കാജലിനെയാണ് (25) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തെ തുടർന്ന് തിരിച്ചെത്തിയ ഭർത്താവ്...

ആലുവയിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽ ഡി എഫ് സ്വതന്ത സ്ഥാനാർത്ഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു...

ബോളിവുഡ് ചിത്രം ‘ധൂം’ ന്റെ സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

ന്യൂഡൽഹി∙ ബോളിവുഡ് ചിത്രം ‘ധൂം’ ന്റെ സംവിധായകൻ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൂത്ത മകൾ സഞ്ജിന ആണ് വിയോഗവിവരം അറിയിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...

സിനിമ– സീരിയൽ താരം വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : സിനിമ– സീരിയൽ താരത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47)...

സത്താര്‍ കായംകുളത്തിന്‍റെ ഭൗതിക ശരീരം നാട്ടിൽ എത്തിച്ചു

റിയാദ് : റിയാദിൽ അന്തരിച്ച സാമൂഹിക പ്രവർത്തകൻ സത്താർ കായംകുളത്തിന്റെ (56) അഭൗതിക ശരീരം നാട്ടിൽ എത്തിച്ചു കോൺഗ്രസ് നേതാവുമായിരുന്നു സത്താർ.പക്ഷാഘാതം ബാധിച്ചതിനെതുടർന്ന് റിയാദിൽ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച...

എയർ ഇന്ത്യയുടെ സീനിയർ പൈലറ്റ് പരിശീലനത്തിനിടെ മരിച്ചു

ന്യൂഡൽഹി : എയർ ഇന്ത്യയുടെ സീനിയർ പൈലറ്റ് ഡൽഹി വിമാനത്താവളത്തിൽ പരിശീലനത്തിനിടെ മരിച്ചു. കമാൻഡർ ഹിമ്മാനിൽ കുമാർ (37) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് അധികൃതർ പറഞ്ഞു. വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിൽ എയർ...

സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് അന്തരിച്ചു

മുംബൈ : സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയ് (75) അന്തരിച്ചു. ദീർഘനാളായി രോഗബാധിതനായിരുന്നു.  ഞായറാഴ്ചയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.  1948 ജൂൺ 10ന് ബിഹാറിൽ ജനിച്ച...

Most Read

WP2Social Auto Publish Powered By : XYZScripts.com