Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗ്ലോബൽ വില്ലേജിൽ മേയ് 5 വരെ സന്ദർശിക്കാം

ഗ്ലോബൽ വില്ലേജിൽ മേയ് 5 വരെ സന്ദർശിക്കാം

ദുബായ് : ഗ്ലോബൽ വില്ലേജ് മേയ് 5 വരെ നീട്ടി. ഈ മാസം 28ന് അടയ്ക്കാനിരിക്കെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന കിഡ്‌സ് ഗോ ഫ്രീ ക്യാംപെയ്ൻ തുടങ്ങിയിരുന്നു. ഇതിനു വൻ പ്രചാരമാണ് ലഭിച്ചതെന്നും ഉപഭോക്താക്കളുടെ വർധിച്ച ആവശ്യം പരിഗണിച്ചാണ് ഒരാഴ്ചത്തേക്കു കൂടി നീട്ടിയതെന്ന് അധികൃതർ അറിയിച്ചു.


വിവിധ രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 27 പവിലിയനുകൾക്കു പുറമെ ഇരുനൂറിലേറെ റൈഡുകളും 250ലേറെ റസ്റ്ററന്റുകളും ആഗോളഗ്രാമത്തെ ആകർഷകമാക്കുന്നു. ഞായർ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ ഒരുമണി വരെയും തുറന്നിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments