Saturday, July 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ​ഫ​ലോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ കൂ​ട്ട​ക്കൊ​ല: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ബ​ഫ​ലോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ കൂ​ട്ട​ക്കൊ​ല: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ന്യൂ​യോ​ർ​ക്ക്: ബ​ഫ​ലോ​യി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പ​ത്ത് ആ​ഫ്രോ അ​മേ​രി​ക്ക​ൻ വം​ശ​ജ​രെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ൽ വെ​ള്ള​ക്കാ​ര​നാ​യ പ്ര​തി​ക്കു പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. 19 വ​യ​സു​കാ​ര​നാ​യ പെ​യ്ട​ൺ ജെ​ൻ​ഡ്രൊ​നാ​ണ് ബു​ധ​നാ​ഴ്ച കോ​ട​തി വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്.

2022 മേ​യി​ൽ ബ​ഫ​ലോ​യി​ലു​ള്ള ടോ​പ്സ് ഫ്ര​ണ്ട്‌​ലി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​ൻ​സി​ൽ​വേ​നി​യ സം​സ്ഥാ​ന അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള കോ​ൺ​ക്ലി​നി​ൽ താ​മ​സി​ക്കു​ന്ന ജെ​ൻ​ഡ്രൊ​ൻ അ​വി​ടെ നി​ന്നു 320 കി​ലോ​മീ​റ്റ​ർ ദൂ​രം വാ​ഹ​ന​മോ​ടി​ച്ചെ​ത്തി​യാ​യി​രു​ന്നു ബ​ഫ​ലോ​യി​ൽ വെ​ടി​വ​യ്പു ന​ട​ത്തി​യ​ത്.

വെ​ടി​യു​ണ്ട​യേ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള ക​വ​ച​വു​മ​ണി​ഞ്ഞ് പ​ട്ടാ​ള വേ​ഷ​ത്തി​ലെ​ത്തി​യ ജെ​ൻ​ഡ്രൊ​ൻ ഹെ‍​ൽ​മ​റ്റി​ൽ ഘ​ടി​പ്പി​ച്ച ക്യാ​മ​റ വ​ഴി ആ​ക്ര​മ​ണം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ലൈ​വ് സ്ട്രീം ​ചെ​യ്യു​ന്നു​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടു മി​നി​റ്റ് ആ​യ​പ്പോ​ഴേ​യ്ക്കും പ്ലാ​റ്റ്ഫോ​മാ​യ “ട്വി​ച്ച്’ ഇ​ട​പെ​ട്ടു സ്ട്രീ​മി​ങ് നി​ർ​ത്തി. ജെ​ൻ​ഡ്രൊ​ന്‍റെ വെ​ടി​യേ​റ്റ 13 പേ​രി​ൽ ര​ണ്ടു പേ​രൊ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാം ആ​ഫ്രോ അ​മേ​രി​ക്ക​ൻ വം​ശ​ജ​രാ​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments