Wednesday, July 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews10 ദി​വ​സ​ത്തി​ന​കം ഗ​വ​ർ​ണ​റെ വ​ധിക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

10 ദി​വ​സ​ത്തി​ന​കം ഗ​വ​ർ​ണ​റെ വ​ധിക്കുമെന്ന് ഭീഷണി: യുവാവ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ഇ – ​മെ​യി​ൽ വ​ഴി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഷം​സു​ദീ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

10 ദി​വ​സ​ത്തി​ന​കം ഗ​വ​ർ​ണ​റെ വ​ധി​ക്കു​മെ​ന്നാ​ണ് യു​വാ​വ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments