Monday, May 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘നവൽനിയുടെ മരണത്തിന് ഉത്തരവാദി പുട്ടിൻ’; വിമർശനവുമായി ജോ ബൈഡൻ

‘നവൽനിയുടെ മരണത്തിന് ഉത്തരവാദി പുട്ടിൻ’; വിമർശനവുമായി ജോ ബൈഡൻ

പി പി ചെറിയാൻ

കലിഫോർണിയ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ  മരണത്തിന് ഉത്തരവാദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനാണ്. അതിനാൽ പുട്ടിനെതിരെ ഉപരോധം പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.അലക്സി നവൽനി ധീരനായിരുന്നു.  ഭാര്യയും മകളും അതേ ധീരത പ്രകടിപ്പിക്കുന്നതായും ബൈഡൻ കൂട്ടിചേർത്തു. കലിഫോർണിയയിൽ നവൽനിയുടെ ഭാര്യ യൂലിയ മകൾ ദഷയെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൈഡൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments