Thursday, May 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസന്തോഷ് ശിവന് കാൻ ഫെസ്റ്റിവലിന്റെ ആദരം

സന്തോഷ് ശിവന് കാൻ ഫെസ്റ്റിവലിന്റെ ആദരം

2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഛായാഗ്രഹണത്തിന് നൽകുന്ന പ്രത്യേക പുരസ്‌കാരം സന്തോഷ് ശിവന്. പിയർ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരത്തിനാണ് സന്തോഷ് ശിവൻ അർഹനായത്. അന്താരാഷ്ട്ര തലത്തിൽ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് 2013 മുതൽ നൽകിവരുന്ന പുരസ്‌ക്കാരമാണിത്.

ഈ പുരസ്‌ക്കാരം ലഭിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് സന്തോഷ് ശിവൻ. പുരസ്‌കാര സമിതി സെപ്യൂട്ടി ഡയറക്ടർ ഡൊമിനിക് റൗഷോൺ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments