ആതൻസ് : വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണത്തിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി കോ പൈലറ്റ്. മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഈസിജെറ്റ് വിമാനമാണ് ഗ്രീസിലെ ആതന്‍സില്‍ അടിയന്തരമായി ലാൻഡ് നടത്തിയത്. ഹര്‍ഘാദയില്‍നിന്ന് പുറപ്പെട്ട EZY2252 എന്ന വിമാനമാണ് ഇന്നലെ അടിയന്തര ലാൻഡിങ് നടത്തിയത്. കോ- പൈലറ്റിൻ്റെയും കാബിന്‍ ക്രൂവിന്‍റെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്.
വിമാനയാത്രക്കിടെ പൈലറ്റ് കുഴഞ്ഞുവീണത്തിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി കോ പൈലറ്റ്
RELATED ARTICLES